ആവർത്തനങ്ങൾ വിരസത.khaleelshamras

ആവർത്തനങ്ങൾ
വിരസതയുണ്ടാക്കും.
മറ്റുള്ളവരോട് ഒരേ കാര്യം
തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നാൽ
അതവരിൽ മുശിപ്പുണ്ടാക്കും.
നിന്റെ സംസാരത്തിൽനിന്നും
ഇതുപോലെ ഒരു സമീപനം
വരാതിരിക്കാൻ ശ്രദ്ധിക്കുക.

Popular Posts