ചാഞ്ചാട്ടം.khaleelshamras

മറ്റുള്ളവരുടെ വാക്കുകൾക്കും
പ്രവർത്തികൾക്കും
അനുസരിച്ച് ചാഞ്ചാട്ടാനുള്ളതല്ല
നിന്റെ നിലപാടുകളും
തീരുമാനങ്ങളും.
ആത്മവിശ്വാസത്തിന്റെ
ശക്തി കൊണ്ട്
എപ്പോഴും നിന്നിൽ
പിടിച്ചു നിർത്തേണ്ട കാര്യങ്ങളാണ് അവ.
അവരവരുടെ മാനസിക
കാഴ്ച്ചപ്പാടുകൾക്കനുസരിച്ച്
പ്രവർത്തിക്കുന്ന
മറ്റുള്ളവരുടെ വാക്കുകൾക്കും
പ്രവർത്തകർക്കും
അനുസരിച്ച്
ചാഞ്ചാട്ടാനുള്ളതല്ല.

Popular Posts