സംഘടന.khaleelshamras

നേതാക്കൻമാരെ
എന്നും അതേ സംഘടനയിൽ
പ്രതീക്ഷിക്കാതിരിക്കുക.
അവരാഗ്രഹിച്ച
ഒരു ജോലിയോ പദവിയോ
സംഘടനയിൽ കിട്ടിയില്ലെങ്കിൽ
തീർച്ചയായും
അവർ മറ്റൊരു പക്ഷത്തേക്ക്
ചേക്കേറും.
അതുകൊണ്ട് നേതാക്കൻമാരല്ല
സംഘടന.
നേതാക്കൻമാർ സംഘടനയുടെ
ജീവനക്കാർ മാത്രമാണ്.
സംഘടനയെന്നാൽ
അതിന്റെ ആദർശമാണ്.
ആ ആദർശത്തെ
മുറുകെപ്പിടിച്ച
വിലപ്പെട്ട മനുഷ്യരാണ്.

Popular Posts