സുരക്ഷിത മേഖല.khaleelshamras

നിന്റെ മനസ്സിൽ
എപ്പോഴും ഒരു സുരക്ഷിത
മേഖല ഉണ്ടായിരാക്കണം.
ജീവിതത്തിലെ ഒരു പാട് നല്ല
അനുഭവങ്ങളിൽ നിന്നോ.
അല്ലെങ്കിൽ നിന്റെ
ഭാവനകളിലൂടെയോ
സ്വപ്നങ്ങളിലൂടെയോ
തീർത്ത ആ സുരക്ഷിത മേഖലയിൽ
എപ്പോഴും കയറിപാർക്കാൻ പാകത്തിൽ
ആ മേഖലയെ
സജ്ജമാക്കി വെക്കുക.
ഭാഹ്യമോ ആന്തരികമോ
ഏതൊരു പ്രതിസന്ധിയോ, ചിന്തയോ
വികാരമോ
നിന്നെ അലട്ടുമ്പോൾ
നിന്റെ ശ്രദ്ധയെ
ആ മേഖലയിലേക്ക് തിരിച്ചുവിട്ട്
അവബോധത്തിന്റെ
താക്കോൽകൊണ്ട് തുറന്ന്
സുരക്ഷിതമായി
അതിലേക്ക് ചേക്കേറുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്