വിലയിരുത്തലുകൾ.khaleelshamras

നിത്യേന നിന്റെ
ജീവിതത്തിൽ ഇടപഴകുന്നവരുമായുള്ള
നിന്റെ സമീപനങ്ങൾ
വിശകലനം ചെയ്യുന്നു.
അവർ നിത്യേന നിന്നോട്
സംസാരിക്കുന്ന വിഷയമേത്?
നിന്റെ മാനസികാവസ്ഥയെ
അവർ എപ്രകാരം സ്വാധീനിക്കുന്നു.
നീ അവരോടെങ്ങിനെ
പെരുമാറുന്നു.
സംസാരിക്കുന്നു.
മനസ്സിനെ എപ്രകാരം
സ്വാധീനിക്കുന്നു.
അവരുടേയും നിന്റേയും
സ്വസ്ഥത
നഷ്ടപ്പെടുന്നുണ്ടോ?
ഇതൊക്കെ ഇടക്കിടെ വിലയിരുത്തണം.
തികച്ചും പോസിറ്റീവ്
ആയ മാറ്റങ്ങൾ വരുത്താനായി
ആ വിലയിരത്തുലകളെ
ഉപയോഗപ്പെടുത്തണം.

Popular Posts