കണ്ടത് സ്വപ്നമായിരുന്നു.khaleelshamras

അതിഭീകരമായതെന്തൊക്കെയോ
നിന്റെ ജീവിതത്തിൽ അരങ്ങേറുന്നു.
നീ  പേടിച്ച് വിറച്ച് നിൽക്കുന്നു.
മരണം നിന്നെ കീഴടക്കാനായി
തൊട്ടടുത്ത് ഉണ്ട്.
പലരേയും മരണം
കീഴടക്കിയതായി .
നീ കാണുന്നു.
നീ പെട്ടെന്ന് ഞെട്ടി
എഴുനേൽക്കുന്നു.
എഴുനേറ്റപ്പോഴാണ്
നീ അറിയുന്നത്.
കണ്ടതൊക്കെ സ്വപ്നമായിരുന്നുവെന്ന്.
അപ്പോൾ നിനക്ക്
ഒരുപാട് ആശ്വാസം തോണുന്നു ,

Popular Posts