കുറ്റം പറയുന്നത്.khaleelshamras

സാനിദ്ധ്യത്തിൽ കുറ്റം പറയുന്നവരേക്കാൾ
സൂക്ഷിക്കേണ്ടത്
മറ്റൊരാളുടെ അസാനിദ്ധ്യത്തിൽ
കുറ്റം പറയുന്നവരെയാണ്.
ശ്രോതാക്കൾ
അത്തരം സദ്ധർഭങ്ങളിൽ
ശ്രദ്ധിക്കേണ്ടത്
കുറ്റം പറയപ്പെട്ടവരിലേക്ക്
അല്ല
മറിച്ച് കുറ്റം പറയുന്നവരിലേക്കാണ്.
മാലിന്യമയമായ
അവരുടെ മനസ്സാണ് കാണേണ്ടത്.
ആ മാലിന്യങ്ങൾ
സ്വീകരിക്കാൻ ഞാൻ
തയ്യാറല്ല എന്ന
ഉറച്ച തീരുമാനത്തിൽ
പിടിച്ചു നിൽക്കുകയുമാണ്
ചെയ്യേണ്ടത്.

Popular Posts