വളരാനുള്ള അവസരം.khaleelshamras

സംതൃപ്തിയില്ലാത്ത
ഒരു ജീവിതമേഖലയിലാണ്
നിനക്ക് വളരാനുള്ള
അവസരം നിലനിൽക്കുന്നത്.
ആ വളർച്ചയിലൂടെ
വിജയം കൈവരിക്കാനും.
കഠിന പരിശ്രമത്തിലൂടെയും
ലക്ഷ്യബോധത്തിലൂടെയും
ആ മേഖലയേയും
സംതൃപ്തമാക്കുന്നതിലൂടെയാണ്
ജീവിതത്തിൽ വിജയം
കൈവരിക്കുന്നത്.

Popular Posts