തീരുമാനങ്ങൾ ,. KHALEELSHAMRAS

മനസ്സിൽ എടുത്ത
നല്ല തീരുമാനങ്ങളെ
എപ്പോഴും പ്രാവർത്തികമാക്കാൻ
പറ്റിയെന്നുവരില്ല..
അത്തരം സന്തർഭങ്ങളിൽ
വിഷമിച്ചിരിക്കാതെ
ആ സന്തർഭത്തെ
പരീക്ഷണ വസ്തുവാക്കുക.
തീരുമാനങ്ങൾ പാലിച്ചാലും
ഇല്ലെങ്കിലും ഉള്ള
വ്യത്യാസങ്ങൾ ചർച്ചക്ക് വയ്ക്കുക.
അവ രണ്ടും
നിനക്ക് നൽകുന്ന
സംതൃപ്തിയുടെ
അളവുകൾ
തിട്ടപ്പെടുത്തുക.

Popular Posts