സാധ്യമാണ്.khaleelshamras

പലപ്പോഴും പലതും
സാധ്യമല്ല എന്ന് പറയുന്നവർ
ആ പറഞ്ഞ വിഷയത്തിൽ
പരിശ്രമിക്കാത്തവരോ
അതിനെ കുറിച്ച്
അറിവ് പോലും ഇല്ലാത്തവരാണ്.
അതിൽ പരിശ്രമം
നടത്തിയവരോടും
അറിവുള്ളവരോടും
ചോദിച്ചാൽ
നിനക്ക്
സാധ്യമാണ് എന്ന
മറുപടി ലഭിക്കും.

Popular Posts