ലക്ഷ്യം.khaleelshamras

ആദ്യം ലക്ഷ്യം നിർണ്ണയിക്കുക.
എന്നിട്ട് നേടിയതായി
മനസ്സിൽ ചിത്രീകരിക്കുക.
അത് ലക്ഷത്തിന്റെ
ചിത്രമാക്കുക.
നിന്റെ ലക്ഷ്യത്തിന്റെ
പരസ്യചിത്രമായി
അതിനെ
നിന്റെ മനസ്സിന്റെ
വഴിയോരങ്ങളിലൊക്കെ സ്ഥാപിക്കുക.
നിന്റെ മനസ്സിന്റെ
സ്ക്രീനിൽ
എപ്പോഴും മനോഹരമായ
ഒരു ചലിചിത്രം പോലെ
നിന്റെ ലക്ഷ്യം
തെളിഞു നിൽക്കട്ടെ.
എന്നിട്ട് പ്രവർത്തനപഥത്തിലേക്കിറങ്ങുക.
അതേ ലക്ഷ്യം നേടിയവരിൽനിന്നും
മാതൃകകൾ കണ്ടെത്തുക.
അറിവുകൾ നേടി
ലക്ഷ്യത്തിലേക്കുള്ള വഴി
എളുപ്പമാക്കുക.

Popular Posts