സംതൃപ്തി.khaleelshamras

ഓരോ സംഭാഷണത്തിന്റേയും
ഒടുവിൽ
നിനക്കും ശ്രോദ്ധാവിനും
ലഭിക്കേണ്ടത്
സംതൃപ്തിയാണ്.
ആ സംതൃപ്തി ലഭിക്കേണമെങ്കിൽ
വേണ്ടത്
ക്ഷമയും സൂക്ഷ്മതയും
സംഭാഷണത്തിന്റെ
പരിണിത ഫലത്തെ കുറിച്ചുള്ള
ഉത്തമബോധ്യവുമാണ്.

Popular Posts