കണക്കുകൾ.khaleelshamras

കണക്കുകൾ എഴുതിവെക്കാം.
അത് നിന്റെ ജീവിതത്തെ
പ്ലാൻ ചെയ്യുന്നതിന്
നല്ലതാണ്.
ഒരിക്കലും
കണക്കുകൾ എഴുതിവെക്കുന്നത്
പ്രിയപ്പെട്ടവരെ
അതു കാണിച്ച്
വിഷമിപ്പിക്കാൻ വേണ്ടിയാവരുത്.

Popular Posts