മുന്നേറ്റം.khaleelshamras

തികച്ചും സന്തോഷകരമായ
ഒരു മാനസിക കാലാവസ്ഥയിൽ
തന്റെ ലക്ഷ്യ നിർവ്വഹണത്തെ
പ്രവർത്തിപഥത്തിലേക്ക്
കൊണ്ടു വരുമ്പോഴാണ്
ജീവിതം വിജയത്തിലേക്ക്
മുന്നേറുന്നത്.

Popular Posts