മനസ്സിനെ കേന്ദ്രീകരിക്കാൻ.khaleelshamras

തന്റെ ഏകാന്തതകളിൽ
മനസ്സിനെ കേന്ദ്രീകരിച്ചു നിർത്താൻ
ആർക്കും കഴിയും.
പ്രശ്നമയമായ
ഒരു സമൂഹത്തിലോ
സ്വന്തത്തിലോ
തന്റെ മനസ്സിനെ
ശാന്തിയിൽ
കേന്ദ്രീകരിച്ചു നിർത്തുന്നതിലാണ്
മനുഷ്യനെറ വിജയം.

Popular Posts