ജീവിതത്തിലെ തടസ്സങ്ങൾ.khaleelshamras

രണ്ട് തരം മനുഷ്യരാണ്
ഇവിടെയുള്ളത്.
ഒന്ന് സ്വന്തം ജീവിതത്തിന്റെ അർത്ഥം
കണ്ടെത്തിയവരും
രണ്ടാമത്തേത്
അതിനൊരു അർത്ഥം
കണ്ടെത്താത്തവരും.
ഒന്നാമത്തെ വിഭാഗം
വളരെ ചെറിയൊരു
ന്യൂനപക്ഷമായതിനാൽ.
അവരുടെ
അർത്ഥം സഥലമാക്കുന്നതിനുമുമ്പിൽ
തടസ്സങ്ങൾ ഉണ്ടാവുക
സ്വാഭാവികമാണ്.
പക്ഷെ തങ്ങളുടെ
ജീവിതത്തിന്റെ അർത്ഥം
ഇവിടെ കുറിച്ചിടുക എന്ന
വലിയ സ്വപ്നത്തിനു മുന്നിൽ
ആ തടസ്സങ്ങളൊക്കെ
വെറും നിസ്സാരമാണ്.

Popular Posts