രാഷ്ട്രീയ ചർച്ചകൾ.khaleelshamras

രാഷ്ട്രീയവും രാഷ്ട്രീയ ചർച്ചകളും ആവാം.
പക്ഷെ ആ ചർച്ചകളൊന്നും
പരസ്പരം വേദനിപ്പിക്കാനും
ഉള്ളിൽ വൈകാരിക
സംഘർഷങ്ങൾ ഉണ്ടാക്കാനുമാവരുത്.
ചർച്ചകൾക്കൊടുവിൽ
ലഭിക്കേണ്ടത്
നല്ലൊരു അറിവും
ആനുകാലിക വിഷയങ്ങളിലെ
അവബോധവും മാത്രമാവണം.

Popular Posts