സ്വസ്ഥതയുടെ സ്കെയിൽ.khaleelshamras

ഏതൊരു മനുഷ്യനും
ആഗ്രഹിക്കുന്ന പ്രാഥമിക
ആവശ്യം സ്വസ്ഥതയാണ്.
നീ ആഗ്രഹിക്കുന്നതും
സ്വസ്ഥയാണ്.
എപ്പാഴും സ്വസ്ഥയുടെ
കൈയിൽ കൂടെ കരുതുക.
ഓരോ ചർച്ചകളിലും
ജീവിത സാഹചര്യത്തിലും
ആ സ്കെയിൽ ഉപയോഗിച്ച്
സ്വസ്ഥയുടെ നിലവിലെ അളവ്
അളന്നു നോക്കുക.
മറ്റുള്ളവർക്ക്
നീ നൽകുന്ന സ്വസ്ഥത എത്ര?
നീ അനുഭവിക്കുന്ന
സ്വസ്ഥതയെത്ര?
എല്ലാം അളന്ന് നോക്കുക.
കുറവുണ്ടെങ്കിൽ
എത്രയും പെട്ടെന്ന് നികത്തുക.

Popular Posts