നന്മയുടെ ഭരണം.khaleelshamras

സമാധാനം ഭരിക്കുന്ന,
സമാധാനത്തിന്റെ ചിന്തകൾ
നിറഞ്ഞൊഴുകിയ,
സ്നേഹത്തെ ആദർശമാക്കിയ
അറിവിനെ ശക്തിയാക്കിയ
വലിയ സാമ്പ്രാജ്യമായി
നിന്റെ മനസ്സിനെ നിലനിർത്തുക.
അശാന്തമായതെന്തു
കാണുന്നുവെന്നതോ
കേൾക്കുന്നുവെന്നതോ
പുറത്ത് അനുഭവിക്കുന്നുവെന്നതോ
ഒന്നും നിന്റെ സാമ്പ്രാജ്യത്തിലെ
നൻമയുടെ ഭരണത്തെ
പിടിച്ചു കുലുക്കാൻ
കാരണമാക്കാതിരിക്കുക.

Popular Posts