ഉൽപ്പന്നം.khaleelshamras

ഉൽപ്പന്നമല്ല ഉപഭോക്താവ്
വാങ്ങുന്നത്
മറിച്ച് അവരുടെ
ആശയും സ്വപ്നവുമാണ്.
ദീർഘനാളത്തെ
സ്വപ്ന സാക്ഷാത്കാരമാണ്.
ഉൽപ്പാദകരും
വിൽപ്പനക്കാരും
ഈ ഒരു സത്യം മനസ്സിലക്കണം.

Popular Posts