സന്തോഷവും വേദനയും,khaleelshamras

ഓരോ വ്യക്തിക്കും
സന്തോഷം നൽകുന്ന കാര്യവും
വേദന നൽകുന്ന കാര്യവും
വ്യത്യസ്തമാണ്.
ഒരാൾക്ക് സന്തോഷം നൽകിയ
അതേ കാര്യമാവും
മറ്റൊരാൾക്ക് വേദന നികുന്നത്..
അതിന്
നിന്റേയും മറ്റുള്ളവരുടേയും
ഇഷ്ടത്തെ കുറിച്ചും
വേദനയെകുറിച്ചും
ഉത്തമ ബോധ്യം നിനക്കുണ്ടായിരിക്കണം.
ആ ബോധ്യത്തിന്റെ
അളവുകോൽവെച്ച്
അളന്നുകൊണ്ടായിരിക്കണം
ഒരു ആശയവിനിമയത്തിൽ
മുഴുകാനും
അവരെ വിലയിരുത്താനും.

Popular Posts