ഓട്ടോമാറ്റിക് പൈലറ്റ്.khaleelshamras

ഒരു ഓട്ടോമാറ്റിക്ക് പൈലറ്റിനെ
പോലെ നിന്റെ
ഉപബോധ മനസ്സ്
അതിന് എറ്റവും എളുപ്പത്തിൽ
യാത്ര ചെയ്യാവുന
നെഗറ്റീവ് വികാരങ്ങളിലൂടെയും
നെഗറ്റീവ് ചിന്തകളിലൂടെയും
നിന്നെ പറത്തി കൊണ്ടിരിക്കും.
പെട്ടെന്ന് സ്വിച്ച് അമർത്തി
അതിന്റെ ദിശ
നീ ആഗ്രഹിക്കുന്ന
സന്തോഷത്തിന്റേയും
സമാധാനത്തിന്റേയും
അറിവിന്റേയും പോസിറ്റീവ്
തീരങ്ങളിലേക്ക്
തിരിച്ചുവിടുക.
ഓരോ നിമിഷവും
വീണ്ടും തെന്നി പോവാതിരിക്കാൻ
ശ്രദ്ധിക്കുകയും ചെയ്യുക.

Popular Posts