ഏറ്റവും പ്രധാനപ്പെട്ട ബ്രാന്റ്. Khaleelshamras

ഏതൊരു ബ്രാൻറിന്റെ
പിറകെയോടുമ്പോഴും
നീ മനസ്സിലാക്കേണ്ട ഒന്നുണ്ട്.
ലോകത്തെ ഏറ്റവും
പ്രധാനപ്പെട്ട ബ്രാന്റ്
നീ തന്നെയാണ്.
ആ ബ്രാന്റിന്റെ
ആത്മവിശ്വാസവും
മൂല്യവും
നഷ്ടപ്പെടുത്തി കൊണ്ടാവരുത്
ഓരോരോ ബ്രാന്റിന്റേയും
പിറകെ പോവുന്നത്.

Popular Posts