സ്വയം അഭിനന്ദിക്കുക. Khaleelshamras

ചെറിയൊരു കാര്യമാണെങ്കിലും
ചെയ്തു കഴിഞ്ഞാൽ
സ്വയം അഭിനന്ദിക്കുക.
ആ സന്തോഷത്തെ
നല്ലൊരു ചിത്രമായി
എപ്പോഴും കാണാൻ
പാകത്തിൽ മനസ്സിൽ
തുക്കിയിടുക.
അതിൽ നിന്നും
ഇന്ധനം ശേഘരിക്കുക.
ആ ഇന്ധനം നിറച്ച്
ജീവിതമാവുന്ന
വാഹനത്തെ മുന്നോട്ട്
നയിക്കുക.

Popular Posts