ഇഷ്ടപ്പെടുത്താൻ. Khaleelshamras

ഒരാളുടെ മനസ്സിൽ ഇടംപിടിക്കാൻ
ഏറ്റവും എളുപ്പ മാർഗ്ഗം
ഇഷ്ടം തുറന്നുപറയുകയല്ല.
മറിച്ച് അയാളിൽ
തന്നോട് ശത്രുത തോന്നിപ്പിക്കുകയാണ്.
കാരണം  മനുഷ്യർ തന്റെ
മനസ്സിന്റെ പിന്നണിയിൽ
ശത്രു കേന്ദ്രീകൃതമായ
ചിന്തകളിലാണ് കൂടുതൽ
സമയവും മുഴുകുന്നത്
എന്നാണ്.
ഏപ്പോഴും പിന്നാമ്പുറത്ത്
നിലനിൽക്കുന്ന ഒരു
ചിന്തയിൽ നിന്നും
ഇഷ്ടം രൂപപ്പെടുത്തിയെടുക്കുക
ഏറ്റവും എളുപ്പമുള്ള കാര്യമാണ്.

Popular Posts