കാഴ്ച്ചപ്പാട്.khaleelshamras

പലരുടേയും
പ്രതികരണങ്ങളും സംസാരങ്ങളും
അവരുടെ സ്വന്തം
മനസ്സിന്റെ കാഴ്ച്ചപ്പാടുകൾ
മാത്രമാണ് എന്ന സത്യം
എപ്പോഴും മനസ്സിലാക്കുക.
പലപ്പോഴും
അതിന് യാഥാർത്ഥ്യവുമായി
ബന്ധം ഉണ്ടായിരിക്കണമെന്നില്ല.
ആ ഒരു ബന്ധം
വകവെച്ചു കൊടുക്കുന്നതിലാണ്
പലപ്പോഴും മറ്റുള്ളവർ
കാരണം നിന്റെ
മനസ്സ് അസ്വസ്ഥമാവുന്നത്.

Popular Posts