ശ്രദ്ധ.khaleelshamras

ചെയ്യുന്ന കാര്യത്തിൽ
പൂർണ്ണമായും ശ്രദ്ധിക്കുക.
വർത്തമാന കാലത്തിന്റെ
കണ്ണിലൂടെ മാത്രം കാണുക.
അല്ലാതെ കാഴ്ച്ച നഷ്ടപ്പെട്ട
ഇന്നലെയുടേയും
നിറേതല്ലാത്ത
നാളെയുടേയും കണ്ണുകൊണ്ട്
നോക്കി
അതിന്റെ ഭംഗി
നഷ്ടപ്പെടുത്താതിരിക്കുക

Popular Posts