നിരുൽസാഹനങ്ങൾക്കു മുമ്പിൽ ബധിരനായി.khaleelshamras

നിരുൽസാഹനങ്ങൾക്കുമുമ്പിൽ
ഒരു ബധിരനായി നിലയുറപ്പിക്കുക.
അവരുടെ ശബ്ദം കേൾക്കേണ്ട
പക്ഷെ ചുണ്ടിന്റെ
ചലനങ്ങളിലേക്ക് ശ്രദ്ധിക്കുക.
ആ ചലിക്കുന്ന ചുണ്ടിൽ
നിനക്കിഷ്ടപ്പെട്ട ഒരു വാക്കു നൽകി.
നിന്റെ ഇഷ്ടവാക്കിനെ
ശ്രവിക്കുക.
നിന്നെ ഒരുപാട് പ്രോൽസാഹിപ്പിച്ച
വാക്കാവണം അത്.

Popular Posts