അവസരം.khaleelshamras

ഓരോ പ്രതിസന്ധിയും
നിന്റെ ജീവിതത്തിലേക്ക്
കടന്നുവരുന്നത്
വലിയൊരു അവസരത്തെ
ഉളളിൽ സൂക്ഷിച്ച് വെച്ചാണ്
പ്രതിസന്ധിയെ അഭിമുഖീകരിച്ച്
അതിന്റെ ഉള്ളിൽനിന്നും
വളരാനും പഠിക്കാനുമുള്ള
അവസരത്തെ
പുറത്തെടുത്ത്
ഉപയോഗപ്പെടുത്തുക.

Popular Posts