നിന്നെ പരിചയപ്പെടുത്തേണ്ട.khaleelshamras

നീ നിന്നെ മറ്റുള്ളവർക്ക്
പരിചയപ്പെടുത്തേണ്ട.
നിനക്ക് സംതൃപ്തി
നൽകുന്ന പ്രവർത്തികൾ
ആയിരിക്കില്ല
അവർക്ക് സംതൃപ്തി
നൽകുന്നത്.
അത് ഒരുതരം പൊരുത്തക്കേട്
അവരിൽ ഉണ്ടാക്കും.
അത് വിമർശനത്തിലേക്കോ
പരിഹാസത്തിലേക്കോ നയിക്കും.
അവസാനം
പല നല്ല പ്രവർത്തികളിൽ നിന്നും
നിനക്ക് ലഭിക്കുന്ന സംതൃപ്തി
കുറഞ്ഞുവരും.

Popular Posts