സമ്പന്നതയുടെ താഴ്‌വാരം.khaleelshamras

നിന്റെ സന്തോഷത്തിന്റെ
താഴ്‌വാരത്തിൽ നിന്നും
നിന്നെ മറ്റാർക്കും
മാറ്റിപാർപ്പിക്കാനാവില്ല.
നീ സ്വയം മാറിപോയാലല്ലാതെ.
നിന്റെ സന്തോഷത്തിന്റെ
താഴ്‌വാരം സമ്പന്നതയുടേതാണ്.
ആ സമ്പന്നത
നഷ്ടപ്പെടാതെ സൂക്ഷിക്കുക.

Popular Posts