അറിവില്ലായ്മകൾ തമ്മിലുള്ള തർക്കം.khaleelshamras

ഇവിടെ അറിവില്ലായ്മകൾ
തമ്മിലാണ് തർക്കങ്ങൾ
നടക്കുന്നത്.
കാര്യങ്ങളുടെ യാഥാർത്ഥ്യം
അതിന്റെ യഥാർത്ഥ
സ്രോദസ്സിൽ നിന്നും
അറിയാൻ പോലും ശ്രമിക്കാതെ.
ഉള്ളിലെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കും
വികാരങ്ങൾക്കും വേണ്ടി
ഇവിടെ
വലിയ ഗൗരവത്തോടെ
പല പല ചർച്ചകൾ
നടക്കുകയാണ്.

Popular Posts