അവരുടെ ഭാഷ കണ്ടെത്തുക.khaleelshamras

എല്ലാവരോടും ഒരേ ഭാഷയിൽ
സംസാരിക്കരുത്.
നിന്റെ ഭാഷയിൽ
മറ്റുള്ളവരോട്
സംസാരിക്കുന്നതിനു മുന്നോടിയായി
ന്നല്ലൊരു ശ്രോദ്ധാവായി
അവരെ ശ്രവിക്കുക.
അങ്ങിനെ അവരുടെ ഭാഷ
കണ്ടെത്താം.
അവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ,
അവർക്ക് ഊർജ്ജം,
നൽകിയ കാര്യങ്ങൾ
ഒക്കെയടങ്ങിയ
അവരുടെ ഭാഷയിൽ
പിന്നെ സംസാരിക്കുക.

Popular Posts