സംസാരം.khaleelshamras

ഏറ്റവും നന്നാവേണ്ടത്
നീ നിന്നോട് നിത്യേന
നടത്തുന്ന സ്വയം
സംസാരമാണ്.
അത് നന്നായാൽ
മറ്റേതൊരാളോടുമുള്ള
സംസാരം
താനേ നന്നായിക്കോളും.

Popular Posts