ആത്മ വിശ്വാസത്തിന്റെ ശക്തി.khaleelshamras

എപ്പോഴും ആത്മവിശ്വാസത്തിന്റേയും
ആത്മ ബോധത്തിന്റേയും
ശക്തി നഷ്ടപ്പെടുത്താതെ
വേണം
നീ സമൂഹവുമായി
ആശയ വിനിമയം നടത്താൻ.
ഈ ശക്തി ചോർന്നു പോവുമ്പോഴാണ്
മറ്റുള്ളവർ നിമിത്തമായി
നിനക്ക് മനസ്സമാധാനം
നഷ്ടപ്പെടുന്നത്.

Popular Posts