ഒന്നും മരിച്ചിട്ടില്ല.khaleelshamras

തന്റെ ബാല്യവും
കൗമാരവും യൗവനവും
ഒന്നും ആരിലും
ഒരിക്കലും മരിക്കുന്നില്ല.
ഓർമ്മകളിൽ നിന്നും
അവയെ തിരികെവിളിക്കാൻ
പറ്റുന്നയിടത്തോളം
ആ പോയിമറിഞ്ഞ
കാലങ്ങളൊക്കെ അവരുടെ
കൂടെയുണ്ട്.

Popular Posts