ഉൽപ്പന്നത്തിലെ വിശ്വാസം.khaleelshamras

നിന്റെ ഉൽപ്പന്നങ്ങൾ
ശരിയായ രീതിയിൽ
വിറ്റഴിക്കണമെങ്കിൽ
ഉൽപ്പന്നത്തിലുള്ള
നിന്റെ വിശ്വാസത്തോട്
അവരുടെ വിശ്വാസം
പൊരുത്തപ്പെടണം.
അതിനായി ഉൽപ്പാദകൻ
സ്വയം ആദ്യത്തെ  ഉപഭോക്താവായി
മാറണം.

Popular Posts