പ്രഷർകുക്കറല്ല ലക്ഷ്യം.khaleelshamras

പ്രഷർക്കുക്കറിലിട്ട്
വേവിച്ചെടുക്കേണ്ട ജീവിത വിഭവമല്ല
നിന്റെ ലക്ഷ്യം.
ഈ നിമിമിഷത്തിലേയോ
ദിവസത്തിലേയോ
ജീവിത കലയളവിലേയോ
അങ്ങിനെ ഏത്
ലക്ഷ്യ നിർവ്വഹണമാണെങ്കിലും
അതിനെ തികച്ചും
ശാന്തനായി
അടുക്കും ചിട്ടിയോടെയും
വേവിച്ചെടുക്കുക.

Popular Posts