രാഷ്ട്രീയ അടിമത്വം.khaleelshamras

അമിത രാഷ്ട്രീയ വിധേയത്വം
ഉള്ള ഒരു അനുയായിയായി മാറാതിരിക്കുക.
ആ അടിമത്വം
നിനക്ക് നിന്നെ നഷ്ടപ്പെടുത്തും.
നീ ശ്രദ്ധ കേന്ദ്രീകരിക്കേട്ട
ഒരു പാട് മേഖലയിൽനിന്നും
നിന്റെ ശ്രദ്ധയെ
നിന്റെ പ്രസ്ഥാനത്തിന്റെ
ശത്രുപക്ഷത്തിലേക്ക്
കേന്ദ്രീകരിക്കും.
അത് നിന്റെ
മനസ്സ് അസ്വസ്ഥമാക്കും.

Popular Posts