ചീത്ത ശീലത്തെ ചികിൽസിക്കുക.khaleelshamras

ഓരോ ചീത്ത ശീലത്തേയും
ഒറ്റയടിക്ക്
ചികിൽസിച്ചു മാറ്റുക
പ്രായോഗികമല്ല.
ചികിത്സക്കിടിയിൽ
ആ ശീലങ്ങൾ
ആവർത്തിക്കപ്പെടുക
എന്നത് സ്വാഭാവികമാണ്.
ആ ആവർത്തിക്കപ്പെടൽ
മാറ്റത്തിലേക്കുള്ള
പടവായി മാത്രം കാണുക.
അല്ലാതെ
അതിൽ മനംനൊന്ത്
പിന്തിരിയുകയല്ല വേണ്ടത്.

Popular Posts