ദൃഢപ്രതിജ്ഞ.khaleelshamras

ഇടക്കിടെ സ്വയം
ദൃഢപ്രതിജ്ഞയെടുക്കുക.
ഞാൻ ഇതിന് പര്യാപ്തനാണ്.
ഞാൻ നല്ലവനാണ്.
നീട്ടിവെയ്പ്പിനോ
മുശിപ്പിനോ
എന്നെ തളർത്താനാവില്ല.
എന്റെ ഉറച്ച
ആത്മ വിശ്വാസത്തിൽ നിന്നും
എന്നെ ഇളക്കിമാറ്റാൻ
ആർക്കും കഴിയില്ല.
ഒരു മടിയോ പ്രതിരോധമോ
ഇല്ലാതെ അനുസരിക്കുന്ന
നിന്റെ ഉപബോധ മനസ്സ്
നിന്റെ പ്രതിജ്ഞ
ഭംഗിയായി നിറവേറ്റിക്കോളും.

Popular Posts