ഉള്ളിനെ പുറത്തു കാണുന്നു.khaleelshamras

ശരിക്കും നീ പുറത്തു
കാണുന്നത്
പുറം ലോകത്തെ അല്ല.
മറിച്ച് നിന്റെ
ആന്തരിക ലോകത്തെയാണ്.
അതുകൊണ്ട് പുറത്ത്
നല്ല കാഴ്ച്ചകൾ കാണാൻ
ആഗ്രഹിക്കുന്നുവെങ്കിൽ
നിന്റെ ആന്തരികലോകം
നന്നാക്കുക.

Popular Posts