ലോകസമാധാനം.khaleelshamras

നീ ഒരാൾ വിചാരിച്ചത് കൊണ്ട്
ലോകത്ത് സമാധാനം
പുലരാനോ
ലോകം നന്നാവാനോ
പോവുന്നില്ല.
അതു കൊണ്ട് അസാധ്യമായതിൽ
കേന്ദ്രീകരിച്ച്
നിന്റെ ഊർജ്ജം ത്യജിക്കാതെ,
നിനക് സാധ്യമായതും
നീയൊന്ന് വിചാരിച്ചാൽ
മാറുന്നതുമായ
ലോകത്തേക്കാൾ വലിയൊരു
ലോകമുണ്ട്.
നിന്റെ മനസ്സിന്റെ ആ ലോകത്തെ
നന്നാക്കാനും
അവിടെ ശാന്തി നിലനിർത്താനും
ശ്രദ്ധിക്കുക.

Popular Posts