ചരിത്ര നായകൻമാരെ പഠിക്കുമ്പോൾ.khaleelshamras

ചരിത്ര നായകൻമാരെ
കുറിച്ച് പഠിക്കുമ്പോൾ
അവരായി മാറാൻ
നിനക്ക് കഴിയണം.
അവർ അനുഭവിച്ച
ത്യാഗങ്ങളിലൂടെ
കണ്ടും കേട്ടും അനുഭവിച്ചും
അറിഞ്
അവർ നേടിയെടുത്ത
വിജയത്തെ സ്വന്തത്തിലേക്ക്
പകർത്തണം.
എന്നിട്ട് അതിനെ
നിന്റെ ജീവിതത്തിന്റെ
ഭാഗമാക്കണം.

Popular Posts