കൂളാവുക.khaleelshamras

ജീവിതത്തിൽ
എപ്പോഴും കൂളാവുക.
കഴിഞ്ഞു പോയതിനെയൊക്കെ
കടന്നുപോവാൻ അനുവദിക്കുക.
സമ്മർദ്ദങ്ങളുടെ
ചൂട് തട്ടിച്ച്
നിന്റെ കൂളായ
പ്രകൃതത്തെ കത്തിച്ചു കളയരുത്.

Popular Posts