ലക്ഷ്യത്തിലേക്കുള്ള യാത്ര.khaleelshamras

നിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര
തുടങ്ങുന്നത്
ഈ ഒരു നിമിഷത്തിലാണ്.
തീരുമാനമെടുക്കപ്പെട്ട
അതേ നിമിഷത്തിൽ.
അതിനായി മറ്റൊരു
സമയം നിശച്ചയിക്കുന്നുവെങ്കിൽ,
നീട്ടിവെയ്ക്കുകയാണെങ്കിൽ
സഫലമാവാത്ത
ഒരു ലക്ഷ്യമാണ്
നിന്നെ കാത്തിരിക്കുന്നത്.

Popular Posts