നന്മയുടെ ബാറ്ററി.khaleelshamras

നിന്റെ നൻമയുടെ
ബാറ്ററി റീച്ചാർജ് ചെയ്തുവെക്കുക.
തിന്മ നിന്റെ ചാർജ്ജ്
ഈറ്റിയെടുക്കുമ്പോൾ
പെട്ടെന്ന് നർമയുടെ
ബാറ്ററിയെടുത്ത് മാറ്റിയിടുക.
നിന്റെ  ഓരോ
നിമിഷത്തിലേയും
അനുഭവങ്ങളിൽനിന്നും
ഈർജ്ജം ശേഘരിക്കുക.

Popular Posts