അവർ വാങ്ങുന്നത്.khaleekshamras

ഉൽപ്പന്നമല്ല ഉപഭോക്താവ്
വാങ്ങുന്നത്.
മറിച്ച് അവരുടെ
ആവശ്യത്തേയും
ആഗ്രഹത്തേയുമാണ്.
അതിലൂടെ
അതിയായ സന്തോഷവും
സംതൃപ്തിയും ലഭിക്കാനാണ്.
ആ സന്തോഷവും
സംതൃപ്തിയും ഉപഭോക്താവിൽ
സൃഷ്ടിക്കാനാവണം
ഉൽപ്പാദകൾ ശ്രദ്ധ
ചെലുത്തേണ്ടത്.

Popular Posts