അവാർഡിനേക്കാൾ വലുത്.khakeelshamras

ഏതൊരു കാര്യവും പൂർത്തീകരിക്കപ്പെടുമ്പോൾ
അനുഭവിക്കുന്ന
വല്ലാത്തൊരു സംതൃപ്തിയുണ്ട്.
മനസ്സിന് ഒരപാട് സന്തോഷം
നൽകുന്ന
ആ സംതൃപ്തിയാണ്
ശരിക്കും
ഏറ്റവും വലിയ അവാർഡിനേക്കാൾ
വലുത്.
അപ്പോൾ എതൊരു കാര്യം
ചെയ്യാൻ തുടങ്ങുമ്പോഴും
നീ ലക്ഷ്യമാക്കേണ്ടത്
ആ സംതൃപ്തിയാണ്.
അവാർഡിനേക്കാൾ
മൂല്യമുള്ള സംതൃപ്തി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras