പൂജ്യത്തേക്കാൾ.khakeelshamras

നെഗറ്റീവ് ശീലങ്ങൾക്ക്
വട്ട പൂജ്യത്തിനും താഴെമാത്രമേ
മൂല്യമുള്ളു.
അതിന്  വിപരീതമായ
ഒരു പോസിറ്റീവ് ശീലത്തെ കുറിച്ചുള്ള
ചിന്തക്കു പോലും
നെഗറ്റീവിനെ മാച്ചു കളഞ്
പോസിറ്റീവ് ആക്കാൻ
കഴിയും.
കാരണം പൂജ്യത്തിനും
മീതെ നിലകൊള്ളുന്ന
പോസിറ്റീവിനേ മൂല്യം
എന്നതൊന്നുള്ളു.
അസൂയയായിട്ടോ
പേടിയായിട്ടോ മറ്റെന്തെങ്കിലുമായിട്ടോ
നിന്നിൽ നെഗറ്റീവ്
ശീലങ്ങൾ വാഴുമ്പോൾ
അതിന്റെ വിപരീത ദിശയിലുള്ള
പോസിറ്റീവ് കണ്ടെത്തി
അവയെ പകരം സ്ഥാപിക്കുക.

Popular Posts